2016 മാർച്ച് 29, ചൊവ്വാഴ്ച

ആമുഖം

വെറുതെ ഒരു പോസ്റ്റ്‌ എഴുതണം എന്ന് തോന്നി. പക്ഷെ എന്തിനെകുറിചെഴുതും ?
എല്ലാ  ദിവസവും ഒരുപാട് സംഭവങ്ങൾ കാണാം . പക്ഷെ ഒന്നിനെ കുറിച്ചും എഴുതാൻ തോന്നാറില്.