അന്നൊരു വെള്ളിയാഴ്ച ആണോ എന്നോര്മയില്ല. ഏതോ ഒരു ദിവസം. ക്ലാസ് കഴിഞ്ഞു വീട്ടിൽ പോകാനുള്ള തിരക്കിലായിരുന്നു എല്ലാവരും. എല്ലാവരും എന്ന് പറഞ്ഞാൽ ഞാനുണ്ട്, ലിന്റോ, കൗട്ട്, ദിലീപ്, ദീപക്, സിന്റപ്പൻ, മിഥുൻ, അനീഷ് pk അങ്ങിനെ തൃശൂർ ടീം മൊത്തം ഉണ്ടായിരുന്നു. പിന്നെ നിങ്ങള്ക്ക് ഓർമയുണ്ടോ എന്നറിയില്ല,