ഓരോ അപകടങ്ങളും ഒരുപാട് ജീവനും എടുത്താണ് കടന്നുപോകുന്നത് . ഈയടുത്തുണ്ടായ കൊല്ലം പറവൂര് വെടിക്കെട്ട് അപകടത്തിൽ 110 പേരാണ് മരിച്ചത് . പണ്ടൊരിക്കൽ ഒരു മേശപൂ (വിഷുവിനൊക്കെ കത്തിക്കുന്ന ഒരു തരം പടക്കം) കയ്യിൽ നിന്ന് പോട്ടിയത്തിൽ പിന്നെ പടക്കങ്ങളോട് ഒരു നിശ്ചിത അകലം പാലിക്കാറുണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ